CRICKETINC-BEST FANTSY CRICKET SITE EVER
ഫാന്‍റസി ക്രികറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ആവേശത്തോട് ഫാന്‍റസി ക്രികറ്റ് കളിക്കുന്ന
മലയാളികള്‍ക്കായി ആണ് ഈ സന്തോഷവാര്‍ത്ത .
ഫാന്‍റസി ഐ .പി .ല്‍-ലില്‍ കളിച്ച് വിരളില്‍ എണ്ണാവുന്ന പോയിന്‍റും കൂട്ടി ബോര്‍ അടിച്ച് ഇരിക്കുന്നവര്‍ക്കും , ഇത് പോലെ ഉള്ള മറ്റ് ഫാന്‍റസി സൈറ്റുകളിലും കളിച്ച്
പോയിന്‍റ് കൂട്ടി മടുത്തവര്‍ക്കും വേണ്ടി
"പോയിന്‍റുകള്‍ ഇല്ലാത്ത ഒരു ഫാന്‍റസി ക്രികറ്റ് ഗെയിം ഇതാ"
CRICKETINC
ഞാന്‍ കുറേ വര്‍ഷങ്ങള്‍ ആയിട്ട് പല ഫാന്‍റസി ഗെയിംസ്
കളിക്കുന്നുണ്ട്,ഫുട്ബോള്‍ ഫാന്‍റസിയിലൂടെ
ആയിരുന്നു തുടക്കം,പിന്നെ ഈ പരിപാടി ക്രിക്കറ്റിനും ഉണ്ടോ എന്നു
നോക്കാനായി കുറേ ക്രികറ്റ്-ഫാന്‍റസി ഗെയിം സൈറ്റുകള്‍ കയറിയിറങ്ങി. ഒന്നും ഒരു കാശിന്
കൊള്ളില്ല! ഇനി ഉള്ളതിന്‍റെ സമ്മാനങ്ങള്‍ കേട്ടാല്‍,പണ്ട് നമ്മുടെ
നാടുകളില്‍ സ്ഥിരമായി സമ്മാനം കൊടുക്കുന്ന നാരങ്ങമിഠായി നാണിച്ചുപോകും .
അങ്ങനെ ഇരിക്കയാണ് ഈ സൈറ്റ് മുന്‍പില്‍ വന്നുപെട്ടത് ,ആദ്യം കളിച്ചപ്പോള്‍ ഒന്നും മനസില്‍ ആയില്ല, കളിക്കുന്ന കളി എല്ലാം വമ്പന്‍ തോല്‍വികളും. തോറ്റു...തോറ്റു...തോറ്റ്.. പണ്ടാരം അടങ്ങി, എന്നിട്ടും കളിച്ചു വീണ്ടും... വീണ്ടും .. കളിച്ചു ,അവസാനം വിജയങ്ങള്‍ വന്ന് തുടങ്ങി,കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം കാശും വന്ന് തുടങ്ങി,അതും നമ്മുടെ ലാലേട്ടന്‍ പറയണ സ്റ്റൈലില്‍ പറഞ്ഞാല്‍ ഡോളര്‍’സ്....അമേരിക്കന്‍ ഡോളര്‍’സ് അയച്ചുതരും. അങ്ങനെ ഞാന്‍ അവിടുത്തെ സ്ഥിരം കളിക്കാരന്‍ ആയി.
ഇനി സൈറ്റിന് കുറിച്ച് രണ്ടു വാക്ക്, ഈ സൈറ്റില്‍ ഞാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലായി കളിക്കാന്‍ തുടങ്ങിയിട്ട്,തികച്ചും വിശ്വസിക്കാവുന്ന ഒരു സൈറ്റാണ് ഇത്, കൂടാതെ എനിക്ക് തന്നെ കുറേ ഡോളര്‍ കിട്ടിയിട്ടുണ്ട്. പിന്നെ യഥാര്‍ത്ഥ ക്രികറ്റ് കളിയില്‍ നിന്നു ഏറ്റവും അധികം സാമ്യം ഉള്ള ഗെയിം ആണ് ഇത്, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഇതില്‍ പോയിന്‍റുകള്‍ അല്ലാ മറിച്ച് റണ്‍സുകള്‍ ആണ് എടുക്കുന്നത് . അതേ യഥാര്‍ത്ഥ ലൈവ് ആയ കളിയില്‍ നമ്മുടെ കളിക്കാര്‍ എടുത്ത റണ്‍സ്.

വിശദമാക്കി തരാം, നമുക്ക് 14 കളിക്കാരേ തിരഞ്ഞ് എടുക്കാം(കാഷ്
ഒന്നും കൊടുത്ത് എടുക്കണ്ട, എല്ലാവരും ഫ്രീയാ !!!) , അതില്‍ ഇത്ര ബാറ്റ്സ്മാന്‍മാരോ / ബൌളര്‍മാരോ വേണം എന്ന് നിബന്ധനങ്ങള്‍ ഒന്നും
ഇല്ലാ (ബൌളെര്‍സിനെ എടുത്തിലെങ്കില്‍ പെനാല്‍റ്റി റണ്‍സ് ഉണ്ട്),കൂടാതെ വിക്കറ്റ്കീപ്പര്‍മാരേ എടുക്കുകയോ എടുക്കാതിരിക്കുകയോ എന്തു വേണമെങ്കില്ലും
നിങ്ങളുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാം.
അതില്‍ 11 പേര്‍ PLAYING 11 ബാക്കി 3 പേര്‍ SUBSTITUTE ആണ്(ഇവരെ നിങ്ങളക്ക് പിന്നെ ഉപോയോഗിക്കാം) .
ഇനി ഇവരെ MY BATTING 11 എന്ന് പറഞ്ഞും, MY BOWLING 11 എന്ന് പറഞ്ഞും രണ്ടു ടീം ആയി തിരിക്കും .
ഇതില്‍ നിങ്ങളുടെ BATTING ടീം (BATSMAN അടിക്കുന്ന റണ്‍സ്),നിങ്ങളുടെ BOWLING ടീമിനെക്കാള്‍ (BOWLERS വാങ്ങുന്ന റണ്‍സ്) അധികം ഒരു 100 റണ്‍സ് എടുത്തുവെങ്കില്‍ ,നിങ്ങള്‍ 100 റണ്‍സിന് ജയിച്ചു എന്ന് അര്‍ത്ഥം.
കളി മനസില്‍ ആയെന്ന് വിചാരിക്കുന്നു, എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ട,ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ ആത്മാര്‍ഥമായി പറഞ്ഞു തരാം.
ഇനി എന്തിനാ താമസിപ്പിക്കുന്നേ ഇന്ന് തന്നെ കളിച്ചു തുടങ്ങിക്കോ. അഭിപ്രായം പറയാന്‍
മടിക്കല്ലേ!!!!