Skip to main content

Posts

Showing posts with the label Sports

BEST FANTSY CRICKET SITE EVER

CRICKETINC-BEST FANTSY CRICKET SITE EVER   ഫാന്‍റസി ക്രികറ്റ് ആരാധകര്‍ക്ക്   ഒരു സന്തോഷ വാര്‍ത്ത ആവേശത്തോട് ഫാന്‍റസി ക്രികറ്റ് കളിക്കുന്ന  മലയാളികള്‍ക്കായി ആണ് ഈ സന്തോഷവാര്‍ത്ത  . ഫാന്‍റസി ഐ .പി .ല്‍-ലില്‍ കളിച്ച്   വിരളില്‍‍ എണ്ണാവുന്ന പോയിന്‍റും   കൂട്ടി ബോര്‍ അടിച്ച്   ഇരിക്കുന്നവര്‍ക്കും , ഇത് പോലെ   ഉള്ള മറ്റ് ഫാന്‍റസി സൈറ്റുകളിലും കളിച്ച് പോയിന്‍റ് കൂട്ടി മടുത്തവര്‍ക്കും വേണ്ടി             " പോയിന്‍റുകള്‍ ഇല്ലാത്ത ഒരു ഫാന്‍റസി ക്രികറ്റ്  ഗെയിം ഇതാ"                             CRICKETINC         ഞാന്‍ കുറേ വര്‍ഷങ്ങള്‍ ആയിട്ട് പല ഫാന്‍റസി ഗെയിംസ് കളിക്കുന്നുണ്ട് , ഫുട്ബോള്‍ ഫാന്‍റസിയിലൂടെ ആയിരുന്നു തുടക്കം , പിന്നെ ഈ പരിപാടി ക്രിക്കറ്റിനും ഉണ്ടോ എന്നു നോക്കാനായി കുറേ ക്രികറ്റ്-ഫാന...