Skip to main content

Posts

Showing posts with the label others

ISRO SPACE MISSION- ഇത് പഴയ ഇന്ത്യ അല്ലാ സായിപ്പേ!

  ഇത് പഴയ ഇന്ത്യ അല്ലാ സായിപ്പേ!   ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ദൌത്യത്തെ കളിയാക്കി കൊണ്ട് ലണ്ടൻ ടൈംസ്‌ പ്രസിദ്ധീകരിച്ച കാർട്ടൂണ്‍ ആണ് ഇത്.     അങ്ങ് ഇംഗ്ലണ്ട് ഉള്ള സായിപ്പുമാരുടെ ഒക്കെ വിചാരം നമ്മൾ ഒക്കെ ഇപ്പോളും അവന്മാരുടെ അടിമകൾ ആണെന്നാ... വിടാൻ കഴിവുള്ളവൻ വിടും...അത് ഭൂമിയില്‍ ആയാലും വാനത്തില്‍ ആയാലും .. അതും നോക്കി വായും പൊളിച്ച് നിൽക്കാനേ അവന്മാര്‍ക്ക് പറ്റൂ ... അതെ അവർക്ക് ഒക്കെ വിധിച്ചിട്ടുള്ളൂ .. ഇതൊന്നും കണ്ട് നില്‍ക്കാന്‍ പറ്റാതെ അസൂയയുടെ കല്ലു കടി മൂത്ത ചിലർ ഉണ്ട് , അവന്മാർ ഇങ്ങനെ ഒക്കെ ഉള്ള ചില്ല നമ്പറുകൾ പറഞ്ഞ് ആളെ കൂട്ടാൻ നോക്കുന്നത്....അല്ലാതെ പിന്നെ ഇവന്മാർക്ക് പണ്ടൊന്നും ഇലാത്ത ഒരു "ദാരിദ്ര്യ" സ്നേഹം ഇപ്പോൾ എവിടുന്ന് വന്നു..?? സ്വന്തമായിട്ട് നല്ല ഒരു വാണം പോലും വാനത്തേക്ക് വിടാൻ അറിയാത്തവന്മാരാ ഈ ഡയലോഗ് അടിക്കുന്നേ. .   ഫ്രാൻസിൻറെ (അവിടെ ബുദ്ധി ഉള്ള ഒന്ന് രണ്ട് പേര് ഉള്ളത് ഇവരുടെ ഭാഗ്യം ) നേത്രത്വത്തിൽ ഉള്ള ESAയുടെ വാല് പിടിച്ച് ആണ് ഇവന്മാരുടെ കെതപ്പ് ....എന്നിട്ടാ ഹും ... ആദ്യം സ്വന്തം കണ്ണില്ലേ കോൽ മാറ്റാൻ നോക്ക് ,എന...

ഞാനും ചിന്തയും

ഞാനും ചിന്തയും ഇത് ഇവിടെ ഒന്നും തീരില്ല, ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും,  മുന്‍പോട്ടു പോകണം, പോയേ പറ്റൂ, അതാണ് ശരി , അല്ലെങ്കില്‍  അത് മാത്രമാണ് ശരി...... ഇതാണ് ഞാന്‍ , ഞാന്‍ ഇന്ന് കാണുന്നത്‌ ഒന്ന്, നാളെ മറ്റൊന്ന് ,  അത് കഴിഞ്ഞാല്‍ വീണ്ടും ഒന്ന്, ഇത് ഇങ്ങനെ തുടരും....!! കാഴ്ചകള്‍ നമ്മെ മാറ്റങ്ങളിലേക്ക് നയിക്കും.  “ മാറ്റങ്ങളുടെ മാറ്റങ്ങള്‍ ആണ് ഈ ലോകം ’’,   അതില്‍ ഒരു മാറ്റത്തിനും നിന്ന് കൊടുക്കാതെ നിശ്ചലമായി  എന്തിനോ വേണ്ടി നിലകൊള്ളുന്നവര്‍ ആണ് നമ്മള്‍ ,അതെ  ‘മനുഷ്യര്‍!’ എന്ന്  വിളിക്കപ്പെടുന്ന വർഗം  .   “നാം എല്ലാവരും മനുഷ്യര്‍”     രണ്ടു കാലുകുത്താന്‍ ഉള്ള മണ്ണ് മാത്രം മതി ഒരു മനുഷ്യന്‍റെ  നിലനില്‍പ്പിന്, പക്ഷെ അതിനും ഉപരി എന്തെങ്കിലും അവന്‍  നേടാന്‍ തുനിയും, അപ്പോള്‍ അവന്‍ ഒന്ന്‍ മറക്കും , തന്‍റെ  സ്വന്തം  കാലിന്‍ അടിയില്‍ ‘ഉള്ളത്’ ഒലിച്ചു പോകുന്നത്  തടയാൻ. അവൻ  അന്നും ഇന്നും ഒരേ പോലെ    പ്രവർത്തിക്കുന്നു ആർക്കോ...