Skip to main content

Ivan Megharoopan-ഇവൻ മേഘരൂപൻ (MALAYALAM ,2012) by The-StarSMS

“Songlines of a Poet”


IvanMegharoopan - ഇവൻമേഘരൂപൻ(2012) 
by The-StarSMS

A Late Catch-up DVD Review 






The film starts with a small description 

''This is not the life story of Master Poet P. Kunhiraman Nair but for his poetic life, this film wouldn't have been possible”

                
P. Kunhiraman Nair
Yes the film is a poetic story of poet K.P. Madhavan Nair which is inspired from the Master Poet P. Kunhiraman Nair and his bohemian poetic life and P.Balachandran succeeded it by taken this film in a well pictorial manner.  

കവിത പോലുള്ള  ഒരു ജീവിതം, അല്ലങ്കിൽ   കവി എങ്ങനെ തന്‍റെ ജീവിതം നയിച്ചു എന്നതിന്‍റെ ഒരു വീക്ഷണം , ഒരു ദൃശ്യ  മാധ്യമത്തിലൂടെ പറഞ്ഞു തരാൻ ആണ്  പി ബാലചന്ദ്രന്‍( P. Balachandran) ഉദേശിച്ചത്‌ എന്ന് എനിക്ക് തോന്നുന്നു .തികച്ചും ഒരു കവിയുടെ മനസിൽ എങ്ങനെ ഒരു കവിത പൂക്കുന്നു അത് പോലെ തന്നെനമ്മുടെ മനസിലും ആശയങ്ങളുടെയും ചിന്തകളുടെയും    ഒരു പൂക്കാലം വര്‍ഷിക്കാന്‍അദേഹത്തിന് കഴിഞ്ഞു.

ഈ കവിയുടെ ജീവിതം നമ്മളെ വരച്ചു കാട്ടുന്നതു ഒരു വസ്തുതയിലെക്കാണ്‌ 
ഒരു കവിക്ക് ഈ പ്രപഞ്ചത്തോടു സംവേദിക്കാന്‍ ഒരു തുണ്ട് പേപ്പറും തൂലികയും മാത്രം മതി ”

കവി തൻറെ കവിതജീവതത്തെ കുറിച്ച് പറയന്നു  
'' നാടും വീടും മറന്ന് കവിത തേടി അലയാൻ തുടങ്ങിയിട്ട്   വർഷങ്ങൾ കുറേ ആയി,   എത്ര എത്ര വഴിഅമ്പലങ്ങളിൽ അന്തി ഉറങ്ങി, പക്ഷെ വീട്ടില്ലേക്കുള്ള  വഴി മാത്രം മറന്നു പോയ്‌..... .... ''
Then the film take us to his home which happened in past where his father(V. K. Sreeraman) was disturbed about his poetic life and as any father he scold him for abandoning his duty as a son, but after he sends him out  of the scene , then he  proudly tell to his friends about him
''കവിതകൾ വായിക്കുമ്പോൾ കണ്ണ് നിറയും, ഇങ്ങനെ ഉള്ള ഒരുത്ത ന്റെ അച്ഛൻ ആവാൻ കഴിഞ്ഞുവല്ലോ എന്ന അഭിമാനo ,കവിത എഴുതാൻ അല്ലാതെ അവൻ ഒന്നും അറിയില്ലാ .''

Also his mother shares her concern  
'' നിനക്ക് എല്ലാം അറിയാം പക്ഷെ ഒന്നും അറിയില്ലാ.കവിത എഴുതുമ്പോൾ തെറ്റിയാൽ തിരുത്താം പക്ഷെ ജീവതം അങ്ങനെ അല്ലല്ലോ .''    
കാവ്യ ദേവതയ്ക്ക് വേണ്ടി തന്നെ തന്നെ ബലി കൊടുത്ത കവിക്ക്‌ അറിയില്ലായിരുന്നു തന്റെ ജീവതം കാരണം ആരൊക്കെ ബലി ആയി തീരും എന്ന്  .


Then he go to his wife Saraswathi once he abandoned, who wrote poems in past before she met this poet. But after poet leaves her, her life become pale as well as her poetic mind turns empty. The reason for this is actually poet himself ,as he didn't give important to her writings but when he realizes how much it hearten to her , he plea sorry to apologize him and she accepts it. She represent writers whose works didn't come to light and the one whose talents buried inside themselves.  

പിന്നെ കവിയെ കൊണ്ട് എത്തിച്ചിരിക്കുന്നത് രമണീയം ആയ  നാട്ടുപുറത്തിന്‍റെ ഭംഗി പോല്ലുള്ള ഒരു സുന്ദരിയുടെ  അടുത്തേക്കാണ്‌ ,'അമ്മണി '. ശൃംഗാരവും പ്രണയവും ഒരേപോലെ ഒളിപിച്ച് വച്ച കണ്ണുകൾ ഉള്ള ഒരു ശാലീന സുന്ദരി. അവളുംമായി   രാമലിംഗ സ്വാമിയുടെ ഒരു ഉപദേശം പങ്കുവെക്കുന്നു.
 ''പെണ്ണിന് വേണ്ടി ഉള്ള ആശയേ മറക്കണം, അവനവൻ ഉള്ള ആശയെ മറക്കാതെ ഇരിക്കണം''
പിന്നെ അവിടെ നിന്ന് കവി എത്തി ചേരുന്നത് സ്വാതന്ത്ര്യ സമരത്തിലേക്ക് ആണ്, അവിടെ തെരുവില്‍ പട്ടിണി കിടക്കുന്ന രണ്ടു കുട്ടികള്‍ക്ക് വേണ്ടി ‘’പണം കായിക്കുന്ന മരവും’’ നട്ടു വളര്‍ത്തി, കുട്ടികളോട് ഉള്ള തന്‍റെ ഇഷ്ടട്ടത്തിന്‍റെ അളവിന് അക്കം കൂട്ടുന്നു.പിന്നെ പ്രകൃതി അദ്ദേഹത്തെ കൊണ്ട് എത്തിക്കുന്നത് കഥകളിലെ രാജകുമാരന് പാട്ട് പാടി കൊടുക്കുന്ന ഒരു കുയിലിനെ പോലെ ,സുന്ദരിയായ തങ്കമണിയുടെഅടുത്തേക്കാണ്‌.


In these joyful time he forgot something, something that is very important, and something that should not be forgettable to a social man being.

He realizes his mistake and he tell to himself  
‘’ എന്‍റെ ജീവതം ജീവിക്കുന്നത് ഞാന്‍ അല്ലാ എന്നാ തോന്നുന്നത്, ഇപ്പോ എനിക്ക് ഒന്നിനും ശക്തി ഇല്ല ! ‘’


ഈ അവസ്ഥ കാവ്യ പരമായ മികവാര്‍ന്ന visual’sലുടെ സംവിധായകന്‍ നമ്മളെ നയിക്കുന്നു .അങ്ങനെ കവിയെയും പ്രേക്ഷകനെയും ഒരേ പോലെ ഉള്ള മാനസികാവസ്ഥയില്‍ എത്തി ചേരുന്നു
അങ്ങനെ കവിയുടെ മറവി കവിയെ തോല്‍പ്പിച്ചു. കൊച്ചു കുട്ടികളെ പോലെ ഒരു വാക്കിനായി അദ്ദേഹം കരഞ്ഞു.എന്നാല്‍ തന്‍റെ കുറ്റബോധം അത് ചെവി കൊണ്ടില്ല,എല്ലാത്തിനും കാരണം മറവി,  കവി പറയുന്നു  
‘’ മറവി…… മറവി  മരണം ആണ്, പ്രണയവും ആണ്,ഒരു ജന്മത്തില്‍ എത്ര എത്ര മരണങ്ങള്‍ ‘’
ഇങ്ങനെ ഉള്ള ഒരു അവസ്ഥയില്‍ ആണ് അദ്ദേഹത്തിന്‍റെ ജീവതത്തിലെ ഏറ്റവും നല്ല കവിത പൂക്കുന്നത് പേര് ‘’മറവി’’.


അതിന് ശേഷം അദ്ദേഹം രാജലക്ഷ്മിയെപരിചയപ്പെടുന്നു.ഒരു ദിവസം അദ്ദേഹം രാജലക്ഷ്മിയെയും അമ്മണിയെയും കൂട്ടി ഗുരുവായൂരിലേക്ക് പോകുന്നു അവിടെ വെച്ച് അവര്‍ കൃഷ്ണന്‍ആട്ടത്തിലെ ‘’മുല്ലപൂച്ചുറ്റ്’’ കാണുന്നു. ഈ ആട്ടത്തിലെ താളത്തിന്റെ പ്രത്യേകത കവി പറയുന്നു
‘’ പതിഞ്ഞ മട്ടില്‍ തുടങ്ങി താളം മുറുകി മുറുകി പോകും,ഒടുവില്‍ തളര്‍ന്നു മുറുകി ഘാടമായ നിദ്രയില്‍ മയങ്ങും ‘’
പക്ഷെ കവിക്ക്‌ അറിയില്ലായിരുന്നു ഈ താള രീതി തന്‍റെ ജീവിതആട്ടത്തിലും പങ്കു ചേരും എന്ന്. കവി ഇത്രയും നാള്‍ കണ്ട ജീവതം അല്ലാ പിന്നെ അദ്ദേഹം അനുഭവിച്ചത്.ഇനി തിരിച്ചറക്കത്തിന്റെ പാതയില്‍ ആണ്,നിറം ഇല്ലാത്ത ജീവതത്തിന്റെ സമയം, താളം മുറുകന്ന സമയം……


P. Balachandran 
P. Balachandran sir you done a inspiring artistic work.I didn’t know   you had it in you(maybe because of my underestimation, I don’t know ), this film is his debut directorial  film and what he displayed here tells us, he is a very promising ‘Talented Director’.Both his script and direction are well deserved works.State government somehow acknowledged this(at least for namesake)by giving Second Best  film award(2011) to this film.
Prakash Bare  
P Balachandran sir,is the No:1 one of this film. No:2 is none other than Prakash Bare   because of two reason, first one, he is the producer of film(thank you from the bottom of my heart for giving this film to us) and second is for his contribution as “soul” for this film by taking the lead role Poet Madhavan Nair. He was actually living as a poet and I didn’t seen any sign of ‘Prakash Barein his acting but only as Poet Madhavan Nair. And I feel sorry for not considering him for the Best actor award in Kerala state film awards(2011),he really deserves it. 

ഒരു കവിയെ കുറിച്ചുള്ള സിനിമയില്‍ പാട്ടിന്‍റെ പ്രാധാന്യം പറഞ്ഞ് അറിയിക്കണ്ടാലോ,ആ ഉത്തരവാദിത്തം സംഗീത സംവിധായകന്‍ ‘ശരത്’ ഭംഗിയായി നിര്‍വഹിച്ചു.എന്നാല്‍ ഇവിടെ എനിക്ക് വിഷമിക്കേണ്ട കാര്യും ഇല്ലാ കാരണം, തന്‍റെ ജോല്ലിക്ക് ഉള്ള അംഗീകാരം ആയി 2011’ലെ മികച്ച മ്യൂസിക്‌ ഡയറക്ടറിനുള്ള സംസ്ഥാന അവാര്‍ഡ്‌ ‘ശരത്’ സ്വന്തം ആക്കി.

The movie really got life throughout  all actors including six heroines done brilliant job . V. K. Sreeraman who acted as his father, his acting should also be specially mentioned   because even in his short screen time he delivered a strong responsible fathers stands completely. 

Rajeev Ravi’s cinematography donned with life and the tone used for this film is well suited. Editing (Vinod Sukumaran), Arts, Makeup & Animation(Amazing Effort!), and every other department done 100% justification to their work.

Rajeev Ravi
Vinod Sukumaran
It is first time I am writing for a movie which isn’t released recently, it is because, this film really deserves it more than any recent films. So those who hadn’t seen this film go,watch it and feel the same pleasure as reading a poem.

“Poetry can be dangerous, especially beautiful poetry, because it gives the illusion of having had the experience without actually going through it.” 
 Rumi, the Book of Love: Poems of Ecstasy and Longing.
  




Popular posts from this blog

Neelakasham Pachakadal Chuvanna Bhoomi (NPCB,Malayalam,2013) Review by The-StarSMS

****** Neelakasham   Pachakadal  Chuvanna   Bhoomi  ( NPCB ) ****** Life is something that is said to be a Journey A Journey that travel to a destination that is unknown , A journey that encounters with our feelings, A journey for searching of answe rs for the questions that will quench our inner soul's thirst .. These words comes from my mind after seeing this film,but overall feeling that i get after watching this is beyond this.  NPCB is a journey of two voyages Kasi(Dulquer) & Suni (Sunny Wayne) in legend motorcycle ROYAL EN-FIELD "Made like a gun, goes like a bullet" via fun,adventures,fear,passion and Love . Film take us to explore seven states starting from Kerala,Karnataka,Andhra Pradesh/ Telungana , Orissa ,West Bengal,Sikkim and ends in Nagaland . Kasi inspired from a book about a famous bike journey ''Long Way Down''. Long Way Down by Ewan McGregor & Charley Boorman Kasi starts journey to find answers for some ques

പരസ്യമായ രഹസ്യങ്ങള്‍ : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍-  ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $ 1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില . ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !. ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കു

ഹൃദയമില്ലാത്ത കാമുകനും ,ചുവന്നചുണ്ടുള്ള കാമുകിയും-ചെറുകഥ, സിവിന്‍.എം.സ്റ്റീഫന്‍ (Malayalam Shortstory)

എല്ലാം സൃഷ്ടിയാണ്, അവന്‍റെ സൃഷ്ടി, ആ ഒരു ആത്മാവിന്റെ ഭാവന സൃഷ്ടി, ഞാന്‍ കാണുന്ന ഈ ആകാശവും, ഭൂമിയും, ഈ കടലും, ഈ മണല്‍ തരിയും, ഞാനും, ഇവളും എല്ലാം, എന്നാല്‍ ആ ചുവന്ന ചുണ്ടുകള്‍.....ആ ചുണ്ടുകളുടെ സൃഷ്ടി മാത്രമാണ് എന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്, ചുവപ്പിന് ഇത്രയും ഭംഗിയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല, എന്‍റെ കണ്ണുകളിലും മനസ്സിലും ആ ചുണ്ടുകള്‍ മാത്രമാണ്, ആ മുഖം ചുണ്ടുകള്‍ കൊണ്ട് മാത്രം നിറഞ്ഞതാണ്‌ അല്ലെങ്കില്‍ ആ ചുണ്ടുകള്‍ മാത്രം ആയിരിക്കും ആ മുഖം നിറയെ എന്ന് എനിക്ക് തോന്നി പോകുന്നു. ഈ തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതിനായാണോ സൗന്ദര്യം എന്ന് പറയുന്നത് , എനിക്ക് അറിയില്ല . സൗന്ദര്യത്തിന്‍റെ പല അര്‍ത്ഥതലങ്ങള്‍ എനിക്ക് അനുഭവപെട്ടിട്ടുണ്ട്, എന്നാല്‍ മനുഷ്യ സൗന്ദര്യം ഞാന്‍ അറിഞ്ഞു തുടങ്ങിയത് അവളിലൂടെയാണ് , ആ മുഖം , ആ കണ്ണുകള്‍ , ആ കവിളുകള്‍, ആ ചുണ്ടുകള്‍. എത്രയോ ചുണ്ടുകള്‍ ഞാന്‍ ഇതിനിടെ കണ്ടിരിക്കുന്നു, എന്നാല്‍ ഇത് വളരെ വ്യത്യസ്ത ആയിരിക്കുന്നു ,എന്ത് വ്യത്യസ്ഥത ? അതിനൊരു കൃത്യമായ ഉത്തരം പറയാന്‍ സാധിക്കാതെ എന്നാല്‍ പൂര്‍ണമായും ഒരു വ്യത്യസ്ത ഉണ്ട് എന്ന് മാത്രം ഉറപ്പിക്കാവുന്ന ഒരു