Skip to main content

Posts

Showing posts from November, 2013

MY TRIBUTE TO MASTER SACHIN TENDULKAR

 MY TRIBUTE TO MASTER SACHIN TENDULKAR Because of three reasons  I became a fan of cricket, one is my DAD Stephen M Jacob (he was a diehard cricket fan) second one is my brother Kevin M Stephen ( a diehard cricket fan also), and the other one is none other than  SACHIN TENDULKAR. When I started to mumbling words in childhood I learned the word 'SACHIN' before the word 'Cricket' (even though I wouldn't know what it is?). Also I remember when I was in-front of a box showing picture (later I called it TV) with my DAD and Brother, they were watching eagerly some kind of game or something (later I called it Cricket), when a little man walking front of the box, with a thick stick in hands (later I called it Bat), and some kind 'thing' on head (later I called it Helmet). He pause for a second and then look upwards, then the box was following him. I thought what this is all about to watch???There is nothing interesting for me to watch and what my da

Thira Malayalam Movie Review-A Must Watch Movie of 2013

തിര - തീരാതെ നീളുന്ന ഒരു വിജയ ‘തിര ’ Review by TheStarSMS   Thira Review  എല്ലാ  വലിയ  ‘ തിരയുടെയും  ’   തുടക്കം  ചെറിയ  ഓളങ്ങൾ  ആയിട്ട്  ആയിരിക്കും  , അതേപോലെ, വിനീത്  എന്ന   പ്രതിഭാസത്തിന്റെ  ‘ ഒരു ’   ചെറിയ  ഓളം   ആയിരുന്നു  “ മലർവാടി  ആര്‍ട്സ്  ക്ലബ്‌ ” , അതിന്  ശേഷം  ‘ ഒരു  വലിയ ’ ഓളവും ആയി വിനീത്    “ തട്ടത്തിൻ  മറയത്തും ” ആയി  എത്തി , ദാ  ഇപ്പോൾ  ഒരു  വലിയ  “ തിര ” -യും ആയി  വീണ്ടും കരയിലേക്ക്  എത്തിയിരിക്കുന്നു . ‘ തിര ’ , നികത്താനാകാത്ത  നഷ്ടങ്ങളുടെ  ‘ തിര ’ .... ,   കത്തുന്ന  പ്രതികാരത്തിന്‍റെ    ‘ തിര ’ .... , ശമിക്കാത്ത   വേദനയുടെ  ‘ തിര ’ .... , അടങ്ങാത്ത  പകയുടെ  ‘ തിര ’ ....,   തീരാത്ത   നീറിന്റെ  ‘ തിര ’ ... ,  ശുഭ  പ്രതീക്ഷയുടെ  ‘ തിര ’ .. . ‘ തിര ’ -കൾ  ഇവിടെ  ഒന്നും  അവസാനിക്കുന്നില്ല,   അത്  നീണ്ടു നിവര്‍ന്ന് കിടക്കുന്ന, എപ്പോളും അലകള്‍ അടിക്കുന്ന ഒരു  കടലില്‍ നിന്ന് ആണ്. പല   ‘ തിര ’ -കളയും  വഹിച്ചു  പോക്കുന്ന  ആ  കടലിന്‍റെ   അവസാനം  എവിടെയാണ് ? തിര  നമ്മളെ  നയിപ്പിക്കുനത്   രണ്ട്  പേരുടെ  ജീവിതങ്ങളില

ISRO SPACE MISSION- ഇത് പഴയ ഇന്ത്യ അല്ലാ സായിപ്പേ!

  ഇത് പഴയ ഇന്ത്യ അല്ലാ സായിപ്പേ!   ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ദൌത്യത്തെ കളിയാക്കി കൊണ്ട് ലണ്ടൻ ടൈംസ്‌ പ്രസിദ്ധീകരിച്ച കാർട്ടൂണ്‍ ആണ് ഇത്.     അങ്ങ് ഇംഗ്ലണ്ട് ഉള്ള സായിപ്പുമാരുടെ ഒക്കെ വിചാരം നമ്മൾ ഒക്കെ ഇപ്പോളും അവന്മാരുടെ അടിമകൾ ആണെന്നാ... വിടാൻ കഴിവുള്ളവൻ വിടും...അത് ഭൂമിയില്‍ ആയാലും വാനത്തില്‍ ആയാലും .. അതും നോക്കി വായും പൊളിച്ച് നിൽക്കാനേ അവന്മാര്‍ക്ക് പറ്റൂ ... അതെ അവർക്ക് ഒക്കെ വിധിച്ചിട്ടുള്ളൂ .. ഇതൊന്നും കണ്ട് നില്‍ക്കാന്‍ പറ്റാതെ അസൂയയുടെ കല്ലു കടി മൂത്ത ചിലർ ഉണ്ട് , അവന്മാർ ഇങ്ങനെ ഒക്കെ ഉള്ള ചില്ല നമ്പറുകൾ പറഞ്ഞ് ആളെ കൂട്ടാൻ നോക്കുന്നത്....അല്ലാതെ പിന്നെ ഇവന്മാർക്ക് പണ്ടൊന്നും ഇലാത്ത ഒരു "ദാരിദ്ര്യ" സ്നേഹം ഇപ്പോൾ എവിടുന്ന് വന്നു..?? സ്വന്തമായിട്ട് നല്ല ഒരു വാണം പോലും വാനത്തേക്ക് വിടാൻ അറിയാത്തവന്മാരാ ഈ ഡയലോഗ് അടിക്കുന്നേ. .   ഫ്രാൻസിൻറെ (അവിടെ ബുദ്ധി ഉള്ള ഒന്ന് രണ്ട് പേര് ഉള്ളത് ഇവരുടെ ഭാഗ്യം ) നേത്രത്വത്തിൽ ഉള്ള ESAയുടെ വാല് പിടിച്ച് ആണ് ഇവന്മാരുടെ കെതപ്പ് ....എന്നിട്ടാ ഹും ... ആദ്യം സ്വന്തം കണ്ണില്ലേ കോൽ മാറ്റാൻ നോക്ക് ,എന്നിട്ട് മതി അന