1960 - :ഒരു ചായകട
രാമു :ചേട്ടോ നമ്മുടെ നാട്ടില്‍ ഒരു engineering കോളേജ് വരുന്നു.....
ചായ കടക്കാരന്‍: എന്തുട്ടാ കോളേജ് ??
രാമു:engineering ......engineering
1975 - ചായകട (prop :പപ്പു) ചായ കടക്കാരന്‍: എടാ രാമു ഒന്ന് മാറി ഇരുന്നേ ENGINEER സര്‍ ഒന്ന് ഇരിന്നോട്ടെ..
രാമു:സര്‍ വരണം വരണം .........ഇരിന്നാല്ലും
1990- ടി ഷോപ്പ്(prop :P .PAPPU) രാമു:ഇപ്പൊള്‍ ഒരു engineer 'ന എന്താ ശമ്പളം!!!!
ചായ കടക്കാരന്‍: ....എന്‍റെ മകളെ ഒരു engineer 'നെ കൊണ്ട് വിവാഹം കഴുപ്പിക്കെണ്ണം
2000 -ഹോട്ടല്‍ (prop :P .PAPPU) രാമു: ന്യൂസ് പേപ്പറില്‍ നിന്ന് : ENGINEERING വിദ്യാര്‍ത്ഥികള്‍ക്ക് 10,000 ഒഴുവുകള്‍
മുതലാളി:അവരുടെ നല്ല സമയം !!
2005 -PAPPU RESTAURANT റാം:ചേട്ടാ recession !!! എഞ്ചിനീയറിംഗ്കാരുടെ ജോല്ലി എല്ലാം പോയ് !!
ഓണര്‍:എന്‍റെ മോളേ !!!!!!!!!!
2014- TEA SHOP (prop :പപ്പു) ചായ കടക്കാരന്‍:അത് ആരാ വരുന്നത് ??
രാമു:അതാ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെക്കെനാ ...
ചായ കടക്കാരന്‍:അവന്‍ എന്തൊന്ന പഠിച്ചത്?
രാമു:ENGINEERING ആയിരിക്കും ...അല്ലാതെ ഇങ്ങന്നെ നടക്കിലല്ലോ !!
ചെക്കന്‍:ചേട്ടാ ,എന്നിക്ക് ചേട്ടന്‍റെ ഇളയ മോളേ കല്യാണ്ണം കഴിക്കണ്ണം
ചായ കടക്കാരന്‍:പ്പാ.....മറ്റാര്‍ക്കും കെട്ടിച്ച് വിട്ടാലും ഒരു എങ്ങിനീരെ കൊണ്ട് കെട്ടിക്കൂല്ല !!
ഇത് ഒരു കഥ അല്ല ,എന്നാല്‍ ഇതില്‍ എവിടയോ ഒരു സത്യം ഉണ്ട് ഇല്ലേ!!!!