ഇത് പഴയ ഇന്ത്യ അല്ലാ സായിപ്പേ!
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ദൌത്യത്തെ കളിയാക്കി കൊണ്ട് ലണ്ടൻ ടൈംസ് പ്രസിദ്ധീകരിച്ച കാർട്ടൂണ്‍ ആണ് ഇത്.
അങ്ങ് ഇംഗ്ലണ്ട് ഉള്ള സായിപ്പുമാരുടെ ഒക്കെ വിചാരം നമ്മൾ ഒക്കെ ഇപ്പോളും അവന്മാരുടെ അടിമകൾ ആണെന്നാ...
വിടാൻ കഴിവുള്ളവൻ വിടും...അത് ഭൂമിയില്‍ ആയാലും വാനത്തില്‍ ആയാലും .. അതും നോക്കി വായും പൊളിച്ച് നിൽക്കാനേ അവന്മാര്‍ക്ക് പറ്റൂ ... അതെ അവർക്ക് ഒക്കെ വിധിച്ചിട്ടുള്ളൂ ..
ഇതൊന്നും കണ്ട് നില്‍ക്കാന്‍ പറ്റാതെ അസൂയയുടെ കല്ലു കടി മൂത്ത ചിലർ ഉണ്ട് , അവന്മാർ ഇങ്ങനെ ഒക്കെ ഉള്ള ചില്ല നമ്പറുകൾ പറഞ്ഞ് ആളെ കൂട്ടാൻ നോക്കുന്നത്....അല്ലാതെ പിന്നെ ഇവന്മാർക്ക് പണ്ടൊന്നും ഇലാത്ത ഒരു "ദാരിദ്ര്യ" സ്നേഹം ഇപ്പോൾ എവിടുന്ന് വന്നു..??
സ്വന്തമായിട്ട് നല്ല ഒരു വാണം പോലും വാനത്തേക്ക് വിടാൻ അറിയാത്തവന്മാരാ ഈ ഡയലോഗ് അടിക്കുന്നേ.. ഫ്രാൻസിൻറെ (അവിടെ ബുദ്ധി ഉള്ള ഒന്ന് രണ്ട് പേര് ഉള്ളത് ഇവരുടെ ഭാഗ്യം ) നേത്രത്വത്തിൽ ഉള്ള ESAയുടെ വാല് പിടിച്ച് ആണ് ഇവന്മാരുടെ കെതപ്പ് ....എന്നിട്ടാ ഹും ...
ആദ്യം സ്വന്തം കണ്ണില്ലേ കോൽ മാറ്റാൻ നോക്ക് ,എന്നിട്ട് മതി അന്യന്‍റെ കണ്ണിന്‍റെ കരട് മാറ്റാൻ .
USA,RUSSIA,ESA കഴിഞ്ഞാൽ ആരും ഈ മാർസ് mission വിജയിച്ചിട്ടില്ല (ചൈന പോലും മുട്ട് മടക്കിയതാ !) അങ്ങനെ ഉള്ളപ്പോൾ ലോകം ഉറ്റ് നോക്കുന്ന ISRO'ക്ക് ഈ mission ഏറ്റ് എടുക്കാതെ പറ്റില്ല ,അതും ഏറ്റവും കൂടുതൽ success rate ഉള്ള ഒരു Space Centre ആകുമ്പോൾ പ്രത്യേകിച്ച് ,നമ്മുടെ അഭിമാന പ്രശ്നം ആകും ഈ mission..
വെല്ല് വിളികൾ എല്ലാം സ്വീകരിച്ച് ലോകത്തിന് മുൻപിൽ നിർത്തി നമ്മൾ കാണിച്ച് കൊടുത്തു...
യഥാര്‍ത്ഥ ഇന്ത്യ ആരാണെന്ന് ...
നമ്മുടെ Power എന്താണ് എന്ന് ...
KUDOS TO ISRO & INDIA !!!
""PROUD TO BE AN INDIAN""