'' ആരോടും പറയല്ലേ!!
ഞാന്‍ ഒരു ENGINEER 'ആ ''
സുഷമ വീട്ടിലേ സുനിലിന്റെ
റൂമിൽ എത്തി നോക്കി ..പതിവ് പോലെ അവന്‍ (സുനില്‍) ) കമ്പ്യൂട്ടര്‍'ന് മുന്‍പില്‍ തന്നെ ഉണ്ട്
.അല്ലെങ്കില്ലും അതിയാന്‍ ഇവന് ഈ കുന്തരാട്രം വാങ്ങിച്ചെപ്പോള്‍ തൊട്ടു തുടങ്ങിയതാ
അതുമായിട്ട് ഉള്ള സ്നേഹം...എന്തിനാ അവനെ പറയുന്നേ അങ്ങേര്‍ക്കു അല്ലെ സോഖേട് !!
ഇതൊന്നും
അറിയാതെ facebook
'ല്‍ ചാറ്റിങ്ങില്‍ ആണ് അദേഹം
....
sunil
: hooo shit!!!!!......mummy vannu.....bye da!!!ummmaaaaaaaa..
sneha:
phone cheyenneda ..othari parayan undu......miss uuuuuuu .ummaaaaaaaaaaaa
സുഷമ:
എന്ത് ചെയുകയാടാ?
സുനില്‍: ഞാന്‍ face ......C++ ചെയുക ആയിരുന്നു ..
( ഭാഗ്യം !!!!)
സുഷമ
: എന്ത് ++ ?
(എന്തോക്കയാ ഈ കുന്തരാട്രത്തില്‍
ച്ചെയുന്നെ !!)
സുനില്‍: മമ്മി ഞാന്‍
പറഞ്ഞിട്ടില്ലേ ഞാന്‍ പഠിക്കുന്ന
C++നെ കുറിച്ച്
?
സുഷമ : പിന്നെ എന്നിക്ക് അറിയില്ലേ !നീ എന്നെ
ഇങ്ങോട്ടു പഠിപ്പിക്കാന്‍ വരല്ലേ !...പക്ഷെ ഇപ്പോ എന്തിനാ പഠിക്കുന്നേ ?പരീക്ഷ കഴിഞ്ഞില്ലേ ??
സുനില്‍: അത്....മമ്മി ...നമ്മള്‍
പഠിച്ചത് മറക്കാന്‍ പാടില്ലല്ലോ ! അതിനാ ഒന്ന് ഓര്‍ത്ത്
എടുക്കുവായിരുന്നു....
(ഹോ....)
സുഷമ : ഇതു പരീക്ഷേക്ക്
ചെയ്തിരുന്നേല്‍ നല്ല മാര്‍ക്ക് വാങ്ങിചൂടായിരുന്നോ? അത് പോട്ടെ നീ ഞാന്‍ പറഞ്ഞ ആ
എഞ്ചിനീയറിംഗ് കോളേജിന്‍റെ ഫോം വാങ്ങിച്ചോ ?
സുനില്‍
: ഇല്ലാ....
സുഷമ : അതെന്താ ? ബാക്കി കോളേജിന്റെ
കൂട്ടത്തില്‍ അതിന്‍റെയും കൂടി വാങ്ങിക്കാന്‍ പറഞ്ഞതല്ലേ !!
സുനില്‍: മമ്മി ഞാന്‍ പറഞ്ഞതല്ലേ
എന്നിക്ക് എഞ്ചിനീയറിംഗ് വേണ്ടാ ഡിഗ്രി മതി എന്ന് .മമ്മി സമതിച്ചത് അല്ലേ!
സുഷമ : മോനേ നീ എഞ്ചിനീയര്‍ ആയാല്‍
പിനെ ആരാ ? വലിയ പണക്കാരന്‍ ആവില്ലേ
!!!കുറഞ്ഞത് 30,000 രൂപയാ ശബളം ,നല്ല വീട് ,കാറ്...നിനക്ക്
കൂട്ടുക്കാരോട് തനെ അഭിമാനത്തോടെ പറയാമ്മേല്ലോ ''ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ് എന്ന് ....എടാ ഡിഗ്രിക്ക് ഒക്കെ ഇപ്പൊള്‍
ഒരു hope
ഉം
ഇല്ലെന്നേ!!
പെണുങ്ങള്‍ക്ക്
ഇപ്പോള്‍ എഞ്ചിനീയര്‍ മാരേ മാത്രം മതി ...നിനക്ക് നല്ല ഒരു പെണിനെ കെട്ടേണ്ടേ??
സുനില്‍ തന്‍റെ പ്രിയമതെയും ഒത്തുള്ള ഈ പണക്കാരന്‍
സ്വപ്നം കാണുക ആയിരുന്നു .....പക്ഷെ പെട്ടെന്ന് തന്നെ ബോധം വന്നു.....
(എഞ്ചിനീയറിംഗ് എന്നിക്ക് പറ്റുമ്മോ?? എങ്ങനെ പഠിക്കും ??നല്ലുതെപോല്ലേ
കഷ്ടപ്പെടെണ്ടി വരില്ലേ ??)
സുനില്‍: പക്ഷെ............
സുഷമ: ഒരു പക്ഷെയും ഇല്ല!!!മോന്‍
അമ്മ പറയുന്നതെ കേള്‍ക്ക്.....
സുനില്‍: ശരി........
(വരുന്നിടത്ത് വെച്ച് കാണാം !!)
അങ്ങനെ
സുഷമ മോനേ പറഞ്ഞു സമതിപ്പിച്ചു ..അങ്ങനെ ഒരു കോളേജ് 'ല്‍
( THARAKAN COLLEGE OF ENGINEERING AND TECHNOLOGY)മകനോട് ഒത്തു ചെല്ലാന്‍ വിളിച്ചു പറഞ്ഞു.അങ്ങനെ സുഷമ മോനെയും കൂട്ടി പുറപ്പെട്ടു......
തരകന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി
നഗരത്തിലെ
പ്രമുഗ പ്രൈവറ്റ് കോളേജ് കളില്‍ ഒന്ന് ...സിറ്റിയില്‍ നിന്ന്
''10
km'' മാത്രം
ദൂരം ...മികച്ച അധ്യാപകര്‍ ,മികച്ച ഹോസ്റ്റല്‍ ,എല്ലാം റുട്ടില്ലോട്ടും ബസും.........മികച്ച..,മികച്ച........ ഫസിലിടീസ്...
അവര്‍
നഗരത്തില്‍ എത്തി ..അവിടെന്ന് ബസ് പിടിച്ച് 6 km യാത്ര ...പിന്നെ അവിടെന്ന് 5 km യാത്ര ദോഷം പറയണ്ടാല്ലോ ഒരു ''ചെറിയ'' മലയിലൂടെ ആണ് യാത്ര .....അത്
കൊണ്ട് തന്നെ
5 km ഉണ്ട് എന്ന്‍
തോന്നുകേയില്ല!!!...പിന്നെ ഒരു സ്റ്റോപ്പില്‍ നിന്ന് ഓട്ടയില്‍ കയറി ...''തരകന്‍ കോളേജ് ...".
''കയറ് പക്ഷെ ആ മല കയറുന്നെതിനു
40
രൂപ
എങ്കില്ലും വേണ്ണം".. ''ശരി''....
അതേസമയം
..........
പ്രിന്‍സിപ്പല്‍: സര്‍ നമ്മുക്ക് ഒരു 25 ബെഞ്ച്'ന്‍റെ കുറവ് ഉണ്ട്
ചെയര്‍മാന്‍: പിള്ളേരോട് അഡ്ജസ്റ്റ് ചെയുത് ഇരിക്കാന്‍ പറയ് ...വേണെമെങ്കില്‍ ബോയ്സിനെയും , ഗിര്‍ല്സിനെയും ഒന്നിച്ചു ഒരു ബെഞ്ചില്‍ ഇരുത്തിക്കോ.. അവര്‍ക്കും സന്തോഷം ആവും നമള്‍ക്കും സന്തോഷം ....
പ്രിന്‍സിപ്പല്‍ ദയനീയിമായി ചെയര്‍മാന്‍റെ വിവരത്തെ കുറിച്ച്
അല്ലോചിച്ചു...എന്ത് ചെയാന്‍ പറ്റും സഹിക്കുക തന്നെ ........
പ്രിന്‍സിപ്പല്‍ : അത് വേണ്ടാ സര്‍!!ഞാന്‍ കഴിഞ്ഞ വര്‍ഷവും ഇതിന്നെ കുറിച്ച് ഓര്‍മിപ്പിച്ചിരുന്നു, അപ്പോള്‍ സര്‍ പറഞ്ഞു അടുത്ത വര്‍ഷം എന്ന് ...എന്നിട്ട് ഇപ്പൊള്‍ ....
ചെയര്‍മാന്‍: ശരി......ഒരു 10 ബെഞ്ചിനു ഓര്‍ഡര്‍ കൊടുക്കാം
പ്രിന്‍സിപ്പല്‍: സര്‍ ഒരു 15 എങ്കില്ലും......
ചെയര്‍മാന്‍: ഇല്ല......ഇപ്പോള്‍ പോ അഡ്മിഷന്‍ പരെന്റ്സ്
വരും ..
പ്രിന്‍സിപ്പല്‍: ശരി സര്‍......
(10 എങ്കില്‍ 10 ഭാഗ്യം )
പ്യൂണ്‍: സര്‍ ഒരു പരെന്റ്റ്
വന്നിട്ടുണ്ട് ...കയറ്റി വിടെട്ടെ ??
ചെയര്‍മാന്‍: ഇപ്പോള്‍ വേണ്ടാ ..കുറച്ച്
നേരം പുറത്ത് ഇരിത്ത് ..അകത്ത് അഡ്മിഷന്‍ ആളുകള്‍ ഉണ്ടെന്നു പറ ...
അര
മണിക്കുറിന് ശേഷം അവര്‍ അകത്ത് കയറി ......ചെയര്‍മാന്‍ ഒരു ഫോണ്‍ കാള്‍ അറ്റന്‍ഡ്
ചെയുകെ ആയിരുന്നു .....
ചെയര്‍മാന്‍ : നിങ്ങളോട് നൂറ് തവണ പറഞ്ഞില്ലേ ഫോണില്‍ കൂടി
അഡ്മിഷന്‍റെ കാര്യം ഫോണ്‍ലൂടെ അല്ലാതെ നേരിട്ട് വന്നു സംസാരിക്കണം എന്ന്
....(ഇരിക്കാന്‍ ആഗ്യം കാട്ടുന്നു ),ഇവിടെ ഒന്നാതെ എന്നിക്ക് സമയം ഇല്ല! കൂടാതെ സീറ്റ് എല്ലാം
തീര്‍നുകൊണ്ട് ഇരിക്കുവാ! എന്നാലും ഇങ്ങോട്ട് പോന്നേര് ഞാന്‍ ഒന്ന് നോക്കട്ടെ ...ഫോണ്‍
താരെ വച്ചു..എന്നിറെ ഗമയില്‍ ചാര് കസേരയില്‍ ചാരി ഇരിന്നു ......
സുനില്‍
ചെയര്‍മാനെ ഒന്ന് നിരീഷിച്ചു ..എണ്ണയില്‍ ഇട്ട പപ്പടം പോലെ വീര്‍ത്ത വട്ട മുഖം, നെറ്റി ഏതാ തല ഏതാ എന്ന് പറയാന്‍ പറ്റാത്ത കഷണ്ടി ,പക്ഷെ ഇതൊന്നും മൂന്ന് ഫുട്ബോള്‍
വിഴുങ്ങിയ വയറിന്‍റെ അത്രയും വരില്ല!!!
സുഷമ
: ഗുഡ് മോര്‍ണിംഗ് സര്‍...
ചെ : ഹും ........നിങ്ങള്‍ ഇപ്പോള്‍
ഇരിക്കുന്നെത് ഈ നഗരത്തില്ലേ ഏറ്റവും വലിയ ...അല്ലെങ്കില്‍ വല്ലുതായികൊണ്ട്
ഇരിക്കുന്ന ഒരു സ്ഥാപനത്തില്‍ ആണ് ...കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ തന്നെ ഇതിന്റെ university പണിയും ,അടുത്ത വര്‍ഷം ആകുമ്പോള്‍ ഈ
താ ഴെundergroundല്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന
കേരളെത്തിലെ ഏക കമ്പ്യൂട്ടര്‍ ലാബ് ഉള്ള ഏക സ്ഥാപനവും ,1000 പേര്‍ക്ക് ഒരേ സമയത്ത്
ഇരുന്നു ഉണാവുന്ന കാന്റീനും അങ്ങനെ അങ്ങനെ കൊടികുളുടെ investment ആണ് ഞാന്‍ ഇവിടെ നടത്താന്‍ പോണെത്...അതുകൊണ്ട്
തന്നെ നിങ്ങളുടെ മകനെ ഇവിടെ ചേര്‍ക്കുവാന്‍ കൊണ്ടുവന്നത് ശരിയായ തിരുമാനം തന്നെ
ആണ്...
എല്ലാം
ആശ്ചിരിത്തോടെ കേട്ട് നിന്ന് പെട്ടെന്ന്....
സു: സര്‍ ഞങ്ങളും ഇതെല്ലാം
അറിഞ്ഞു തന്നെ വന്നതാണ് സര്‍ ,സര്‍ ഇതാണ് അവന്‍റെ മാര്‍ക്ക് ലിസ്റ്റ് സര്‍ നല്ല മാര്‍ക്ക്
ഉണ്ട് സര്‍..
ഒന്ന്
ഓടിച്ച് നോക്കിയതിന് ശേഷം ...
ചെ: ഞാന്‍ ഫോണില്‍ പറഞ്ഞത്
കേട്ടില്ലാരുന്നോ!! സീറ്റ് എല്ലാം വളരെ കുറവ് ആണ് ....ഇപ്പൊള്‍ ഒരു മൂന്ന് തന്ന്
ഇവിടെ ബുക്ക് ചെയ്ത് ഇട്ടാല്‍ പിന്നെ വീട്ടില്‍ സുഖം ആയിട്ടു ഇരിക്കാം ..പിന്നെ
നാല് വര്‍ഷം കഴിയുമ്പോള്‍ മോന്റെ ശമ്പളം കൊണ്ട് സുഖം ആയിട്ടു കഴിയാം..
സു: അത്രയും ഞങ്ങളുടെ കയ്യില്‍
നിന്ന് എടുക്കാന്‍ ഇല്ല!..
ചെ: മാര്‍ക്ക് ലിസ്റ്റ് നോക്കി
കൊണ്ട്.. mathsന് 60 ഉള്ളല്ലോ ? എവിടയും കിട്ടാന്‍ പാട് ആണ്
സു: ആതിയോടെ ...പക്ഷെ ഇവന്‍
നന്നായിട്ട് പഠിക്കും സര്‍....പിന്നെ സര്‍ ഒരു രണ്ട് ആണെങ്കില്‍ നോക്കായിരുന്നു
...
ചെ: എന്റെ madam ,ഇവന്‍ നല്ല് വര്‍ഷം
കഴിയുമ്പോള്‍ engineerആ ,അപ്പോഴെത്തേക്കും ഒരു ലക്ഷം
ആകും ശംബളം ....അതായത് അവന്‍റെ ആദ്യ മൂന്ന് മാസത്തെ ശംബളം അല്ലെ ഞാന്‍
ചോധിച്ചുളൂ!!
സു: ശരി സര്‍ ഞാന്‍ ഒന്ന്
നോക്കെട്ടെ ...
അവിടെ സുനിലിന്‍റെ കഴുത്തില്‍ കൊല കയര്‍ വീണു .......
അങ്ങനെ സുനിലിന്‍റെ പഠനം ആരംഭിച്ചു ........എല്ലാ കടബകള്‍ കടെന്ന് നാല് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരച്ചു വന്നു ....സുഷമ
സന്തോഷത്തോടെ മോനെ സ്വീകരിച്ചു ...
സു: മോനെ എന്നാ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നെ ?
സുനില്‍: കുറച്ച് നാള്‍ കഴിയും അമ്മെ ...result വന്നിട്ടേ തരുക ഉള്ളൂ.......
പക്ഷെ കുറച്ചു നാളുകള്‍ക്ക് ശേഷം ....
സുഷമ തന്‍റെ ദുബായ് ലുള്ള husbandനെ വിളിച്ചു....
ചേട്ടാ
ഞാന്‍ ഇന്നലെ അടിച്ച് വാരുന്ന കൂട്ടത്തില്‍ നമുടെ മകന്‍റെ മാര്‍ക്ക് ലിസ്റ്റ്
കണ്ടു....എന്നിട്ട്? ഭര്‍ത്താവ് അകാംഷയോട്
ചോദിച്ചു ?
ഫസ്റ്റ്
ഇയര്‍ല്‍ 2
suppli ,സെക്കന്റ് ഇയര്‍ല്‍ 6 suppli ,തേര്‍ഡ് ഇയര്‍ല്‍ 9 suppli ,ഫോര്‍ത്ത് ഇയര്‍ല്‍ ........
ഭര്‍ത്താവ് : ഓള്‍ പാസായി ഇല്ലേ ?
സു:ഇല്ലാ........ ഞാന്‍ എണ്ണി നോക്കിയില്ലാ !!!!........എന്നെകൊണ്ട് ഒന്നും പറയിക്കെല്ലേ....ഇനി നമള്‍ എന്ത് ച്ചെയും?
ഭര്‍ത്താവ് : നീ അവനോടു ഒന്നും ചോദിക്കണ്ട ...ഞാന്‍ അങ്ങോട്ട് വരാം ....
പക്ഷെ
സുഷമ മകന്‍ വന്നപ്പോള്‍ തന്നെ പൊട്ടിത്തെറിച്ചു .......
''നീ ആര് പറഞ്ഞിട്ടാ
എഞ്ചിനീയറിംഗ് എടുത്തെത്? “
എന്നിങ്ങനെ തുടങ്ങി ......അങ്ങ് പൊട്ടിത്തെറിച്ചു........
എല്ലാം
ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവിയുലൂടെ വിട്ട് സുനില്‍ അങ്ങനെ നിന്നു.......
കുറച്ച്
നാളുകള്‍ക്ക് ശേഷം മോനെ ഉപദേശിച്ചു മടുത്ത സുഹാമ പറഞ്ഞു .........
സുഷമ: മോനേ
നീ ഒന്ന് എഞ്ചിനീയര്‍ ആയിട്ട് വേണ്ണം എന്നിക്ക് ഒന്ന് കണ്ണ് അടക്കാന്‍ ...ഹോ
അല്ലെങ്കില്‍ വേണ്ടാ വെറുതെ എന്തിനാ കാലന്‍ന്‍റെ വായില്‍ ഇരിക്കുന്ന കൂടി കേള്‍ക്കുന്നേ
!!!
എടാ നീ വല്ലതും കേള്‍ക്കെന്നുണ്ടോ??
സുനില്‍: ഉം ......(അവൻ പറയാൻ ഉള്ളത്
എല്ലാം ആ മൂളലിൽ മുങ്ങി )
സുഷമ :ഞാന്‍ ഒന്ന് പുറത്തു പോകുവാ
കതകു പൂട്ടിക്കോ ...
സുനില്‍:സമാധാനം ആയി!!
പോകുന്ന
വഴിയില്‍ പ്ലസ് 2 കഴിഞ്ഞ മകന്‍റെ
അമ്മയെ(റസിയെ)കണ്ട അമ്മ
സുഷമ : റസിയെ നിന്റെ മകനെ എന്തിനാ ചെര്‍ക്കുന്നേ??
എഞ്ചിനീയറിംഗ് താനെ അല്ലേ ????
എഞ്ചിനീയറിംഗ് താനെ അല്ലേ ????