തിര - തീരാതെ നീളുന്ന ഒരു വിജയ ‘തിര ’ Review by TheStarSMS Thira Review എല്ലാ വലിയ ‘ തിരയുടെയും ’ തുടക്കം ചെറിയ ഓളങ്ങൾ ആയിട്ട് ആയിരിക്കും , അതേപോലെ, വിനീത് എന്ന പ്രതിഭാസത്തിന്റെ ‘ ഒരു ’ ചെറിയ ഓളം ആയിരുന്നു “ മലർവാടി ആര്‍ട്സ് ക്ലബ് ” , അതിന് ശേഷം ‘ ഒരു വലിയ ’ ഓളവും ആയി വിനീത് “ തട്ടത്തിൻ മറയത്തും ” ആയി എത്തി , ദാ ഇപ്പോൾ ഒരു വലിയ “ തിര ” -യും ആയി വീണ്ടും കരയിലേക്ക് എത്തിയിരിക്കുന്നു . ‘ തിര ’ , നികത്താനാകാത്ത നഷ്ടങ്ങളുടെ ‘ തിര ’ .... , കത്തുന്ന പ്രതികാരത്തിന്റെ ‘ തിര ’ .... , ശമിക്കാത്ത വേദനയുടെ ‘ തിര ’ .... , അടങ്ങാത്ത പകയുടെ ‘ തിര ’ ...., തീരാത്ത നീറിന്റെ ‘ തിര ’ ... , ശുഭ പ്രതീക്ഷയുടെ ‘ തിര ’ .. . ‘ തിര ’ -കൾ...