Skip to main content

Posts

Showing posts from January, 2015

TOP 16 MOVIES OF MALAYALAM 2014-REVIEW STATION BEST PICK

TOP 16 MOVIES OF MALAYALAM 2014-REVIEW STATION BEST PICK        Just Top 16 movies , ordered according to release date .      1. 1983(Best motivational movie of the year)            2.Chayilyam(Best film catogery)   3.Om Shanti Oshana (Best Romantic Enteratainer) 4.Swapaanam(Best Film catagory) 5.Konthayum Poonoolum(Best horror moivie) 6. Masala Republic   (Best sarcastic Movie)   7.Law Point(Best thriller movie 1)   8.How Old Are You(Best Family Movie) 9.Bangalore Days(Best Entertainment Movie)   10.Hi I'm Tony(Best thriller Movie 2) 11.Apothecary(Best Emotional Medical Thriller ) 12.Njan Steve Lopez(Best real life Entertianment)     13.Munnariyippu(Best Unconventional Movie ) 14.Vellimoonga (Best Comedy Entertainer)  15.Homely Meals (Best Underrate Movie )          16.Ithihasa (Best Surprise ...

Funny Malayalam Blog-ഉന്തിലും തള്ളിലും ഉരിഞ്ഞെടുത്ത കഥകളും പിന്നെ ഈയുള്ളവനും - 2

ഒരു മുട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട്  “ ആദ്യമായി ഒരു അനൌണ്‍സ്മെന്‍റ് ചെയ്യാന്‍ ഉണ്ട് , ഇവിടെ വന്ന എല്ലാ വായനക്കാര്‍ക്കും ആന വണ്ടിയുടെയും , പുകവണ്ടിയുടെയും , പിന്നെ എന്‍റെയും വക ഒരു പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊള്ളുന്നു , ഈ ആശംസ സ്പോണ്‍സര്‍ ചെയുന്നത് , ഒരു നിമിഷം...! ലിസ്റ്റ് ഒന്ന് എടുത്തോട്ടെ , ആ.... ഒന്നാമതായി സസ്നേഹം , രണ്ടാമതായി ബെഗേര്സ്....(പുറകില്‍ നിന്ന് ആരോ പതുക്കെ : ബെഗ്ഗെര്സ് അല്ലാ “ ബ്ലോഗേര്‍സ് ” ‍ ) ക്ഷമിക്കണം ബ്ലോഗേഴ്സ് , പിന്നെ ....ആ നമ്മുടെ ഗോകുല്‍ (ഓ മാഷേ !ഗോകുല്‍ അല്ലാ അത് ... “ ഗൂഗിള്‍ ആ ” ) ശ്രോതാക്കളെ ക്ഷമിക്കുക ഇത് നമ്മുടെ ഗോകുല്‍ അല്ല ഇത് ഏതോ ഒരു ഗൂഗിളാ , പിന്നെ... ' ഇല്ല ' , അതെ പേര് ‘ ഇല്ല ’ എന്നാല്‍ ബ്രാക്കറ്റില്‍ ഏഴുതിയിരുക്കുന്നു പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു ‘ ഉന്തുകൊള്ളി ’ ആണ് എന്ന് , ആയിക്കോട്ടെ , പിന്നെ.. പിന്നെ.. ആാ...!! ഏതോ ഒരു നാല് പേരും , ഒന്നിന്‍റെയും പേര് വായിക്കാന്‍ കൊള്ളില്ലാത്തത് കൊണ്ട് ഞാന്‍ ഈ ലിസ്റ്റ് എടുത്ത് എറിയുന്നു... ”   ഒരു വായനക്കാരന്‍ : ഹാ! എന്‍റെ അനൌണ്‍സറെ നിങ്ങള്‍ എന്താ ഇങ്ങനെ ? ഈയുള്ളവന്റെ...