CRICKETINC-BEST FANTSY CRICKET SITE EVER ഫാന്‍റസി ക്രികറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ആവേശത്തോട് ഫാന്‍റസി ക്രികറ്റ് കളിക്കുന്ന മലയാളികള്‍ക്കായി ആണ് ഈ സന്തോഷവാര്‍ത്ത . ഫാന്‍റസി ഐ .പി .ല്‍-ലില്‍ കളിച്ച് വിരളില്‍ എണ്ണാവുന്ന പോയിന്‍റും കൂട്ടി ബോര്‍ അടിച്ച് ഇരിക്കുന്നവര്‍ക്കും , ഇത് പോലെ ഉള്ള മറ്റ് ഫാന്‍റസി സൈറ്റുകളിലും കളിച്ച് പോയിന്‍റ് കൂട്ടി മടുത്തവര്‍ക്കും വേണ്ടി " പോയിന്‍റുകള്‍ ഇല്ലാത്ത ഒരു ഫാന്‍റസി ക്രികറ്റ് ഗെയിം ഇതാ" CRICKETINC ഞാന്‍ കുറേ വര്‍ഷങ്ങള്‍ ആയിട്ട് പല ഫാന്‍റസി ഗെയിംസ് കളിക്കുന്നുണ്ട് , ഫുട്ബോള്‍ ഫാന്‍റസിയിലൂടെ ആയിരുന്നു തുടക്കം , പിന്നെ ഈ പരിപാടി ക്രിക്കറ്റിനും ഉണ്ടോ എന്നു നോക്കാനായി കുറേ ക്രികറ്റ്-ഫാന...