'' ആരോടും പറയല്ലേ!! ഞാന്‍ ഒരു ENGINEER ' ആ '' സുഷമ വീട്ടിലേ സുനിലിന്റെ റൂമിൽ എത്തി നോക്കി .. പതിവ് പോലെ അവന്‍ ( സുനില്‍) ) കമ്പ്യൂട്ടര്‍ ' ന് മുന്‍പില്‍ തന്നെ ഉണ്ട് .അല്ലെങ്കില്ലും അതിയാന്‍ ഇവന് ഈ കുന്തരാട്രം വാങ്ങിച്ചെപ്പോള്‍ തൊട്ടു തുടങ്ങിയതാ അതുമായിട്ട് ഉള്ള സ്നേഹം...എന്തിനാ അവനെ പറയുന്നേ അങ്ങേര്‍ക്കു അല്ലെ സോഖേട് !! ഇതൊന്നും അറിയാതെ facebook ' ല്‍ ചാറ്റിങ്ങില്‍ ആണ് അദേഹം .... sunil : hooo shit!!!!!......mummy vannu.....bye da!!!ummmaaaaaaaa.. sneha: phone cheyenneda ..othari parayan undu......miss uuuuuuu .ummaaaaaaaaaaaa സുഷമ: എന്ത് ചെയുകയാടാ ? സുനില്‍ : ഞാന്‍ face ......C++ ചെയുക ആയിരുന്നു .. ( ഭാഗ്യം !!!!) സുഷമ : എന്ത് ++ ? ( എന്തോക്കയാ ഈ കുന്തരാട്രത്തില്‍ ച്ചെയുന്നെ !!) സുനില്‍: മ...