വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു സിനിമ കണ്ടു കളയാം എന്ന് വിചാരിച്ചു ,നമ്മുടെ വിനീതിന്റെ "തട്ടത്തിന് മറയത്ത് " ഇറങ്ങിയിട്ട് 2 ആഴ്ച് ആയി, കണ്ടിലെങ്കില്‍ മോശം അല്ലേ ,കണ്ടു കളയാം എന്ന് വിചാരിച്ചു ....ശ്രീ വിശാക് തിയേറ്റര്‍ 'ന് ഫ്രണ്ട്ല്‍ വന്നു....ഞാന്‍ നോക്കുമ്പോള്‍ റിസര്‍വേഷന്‍ മുന്‍പില്‍ കുറച് നീളം ഉള്ള ഒരു 'q' പിന്നെ അകത്ത് ഒരു 30 ladies ...അപ്പോള്‍ ആണ് ഒരു സുഹ്രത്ത് പറഞ്ഞത് ഇത് ടിക്കറ്റ് എടുക്കാനുള 'q' ആണെന്നും , റിസര്‍വേഷന്‍ എല്ലാം 1 week full ആണെന്നും .....പിന്നെ ഒന്നും ആലോചിച്ചിലാ 'q' ന്റെ ലാസ്റ്റ്-ല്‍ പൊയ് നില്ക്കാന്‍ നടന്നു ഒരു 55 പേരുടെ പുറകെ പൊയ് 'q ' നിന്നു , പിന്നെ കുറച്ച് നേരം അങ്ങനെ നിന്ന് ,9 മണ...