ഈ അടുത്ത കാലത്ത്.... ഈ അടുത്ത കാലത്ത് കണ്ടു ... ട്രാഫിക്'ന് ശേഷം കണ്ട തികച്ചും വെക്ത്യിസ്തമായ ഒരു ചിത്രം .... പുതുമയുള്ള കഥ ,നല്ല അവതരണം കൂടാതെ characterization എന്താണെന്ന് അറിയാന്‍ ഈ സിനിമ കാണണം...ഓരോ character 'നെയും വ്യെക്തമായ രൂപം കൊടുത്ത് അത് ഒരു മാല പോലെ കോര്‍ത്ത് ഭംഗി ആക്കാന്‍ writter 'ന് കഴിഞ്ഞു ... ഹാ ഞാൻ അല്ലങ്കിൽ പിന്നെ എന്തിനാ എത്രെയും ഓക്കെ പറയുന്നത്, നമ്മുടെ ആൾക്കാരോട് ഈ ചിത്രം മാങ്ങയാണ് ....ചേനയാണ് ... ആനയാണ് ... എന്തിന് ഓസ്കാര്‍ കിട് ടുമെന്ന് പറഞ്ഞാല്‍ പോലും നമ്മുടെ മല്ലൂസ് ഈ സിനിമ ഒന്നും കാണില്ലാ.... അവര്‍ക്ക് superstars 'ന്‍റെ പടം മാത്രം അല്ലേ കാണുക ഉള്ളൂ....സത്യം പറഞ്ഞാല്‍ എന്റെ കൂടെ ഈ സിനിമ കാണ്ണാന്‍ വെറും 30 പേരേ ഉണ്ടായിരുന്നുള്ളു ...തുടങ്ങിയപ്പോള്‍ അലറ ചിലറ കമന്റ്സ് ഉടയിരുന്നെങ്കില്ലും പടം കഴിഞ്ഞപ്പോള്‍ ആരും തെറി പറഞ്ഞുകൊണ്ട് ഇറങ്ങിയില്ല (മലയാളം സിനിമയില്‍ കുറച്ചു നാളായി സംഭവിക്കാത്ത കാര്യമാ ഇത് ). N.B :- ഈ സിനിമ എല്ലാവരെയും ഒരേ പോലെ ആസ്വദ...