Skip to main content

Posts

Showing posts from June, 2011

മലര്‍വാടി ആര്‍ട്സ് ക്ലബ്‌ റിവ്യൂ

മലര്‍വാടി  ആര്‍ട്സ് ക്ലബ്‌ റിവ്യൂ മലയാള  സിനിമയില്‍ ഒരു പുതിയ തുടക്കം മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ  നേടാന്‍ വിനീത് ശ്രിനിവാസന്‍ കഴിഞ്ഞു.ഈ സിനിമ നേടുന്ന വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ്‌ഉം വിനീതിനെ തന്നെ. പ്രകാശ്‌( നിവിന്‍ പോളി),കുട്ടു(അജു varghaese),പുരുഷു(ഭഗത് മനുഅല്‍),സന്തോഷ്‌(9 (shravan ), praveen(harrikrisnan) എന്നിവർ കുറ്റമറ്റ അഭിനയം കാഴ്ച വച്ചു . the first half of film make a real different malayalam movie because of these reason **the first seen itself will give us a great impression on our mind **no specific seen for introducing the heroes or any masala elements A good attempt from the venture group.Congratz to Vineeth and his group. My rating :6.25/10